സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ കേരള പൊലീസ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയവരെയാണ്. പാടത്ത് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നവരെ മുതൽ ചീട്ട് കളിക്കാൻ എത്തുന്നവർ വരെ പൊലീസിന്റെ ഡ്രോൺ...
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്, ആരോഗ്യ പ്രവർത്തകർക്കുള്ള കുടിവെള്ളവും ഭക്ഷണവും ,മാസ്‌ക്കും വിതരണം ചെയ്തു.
രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. പ്രസിഡന്റ്, അഡ്വ....
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിലും ആചാരപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന അടിയന്തര വിഭാഗത്തിൽപ്പെട്ട ജീവനക്കാരെല്ലാം സ്വന്തം ചുമതല നിർവഹിക്കുവാൻ നിത്യേന എത്തുന്നവരാണ്. ഈ ക്ഷേത്ര ജീവനക്കാരോടുള്ള അവഗണ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലേയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ പ്രധാനപ്പെട്ട ഹബായി വേളൂർ മാറുന്നു. വേളൂരിന് സമീപം പാണം പടിയിലുള്ള കട കേന്ദ്രീകരിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കം ജില്ലയിൽ മൊത്ത വിൽപ്പന നടക്കുന്നത്.
നിരോധിത...
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗണിനു മുൻപ് ബിവറേജ് അടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്ത ബിജെപി നേതാവ് വ്യാജ മദ്യം വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിൽ. ഇയാളുടെ വീടിനു സമീപത്തെ ക്ലബ്...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ കേരളത്തിലെ തെരുവുകളിൽ വെയിലും മഴയുമേറ്റ് കാവൽ നിൽക്കുകയാണ് കേരള പൊലീസ്. മഴയും വെയിലും ഏറ്റ് നടുറോഡിൽ നിൽക്കുമ്പോഴും സാധാരണക്കാരും രാഷ്ട്രീയക്കാരും ഒരു പോലെ പൊലീസിനെ പഴി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ബാറും ബിവറേജും അടച്ചതോടെ കേരളത്തിൽ വാറ്റ് കൂടിയതിന്റെ ഗുണം കൊയ്യുന്നത് തമിഴ്‌നാട്ടിലെ ശർക്കര വ്യവസായികളാണ്. കൊറോണക്കാലത്ത് കേരളത്തിൽ വ്യാജ വാറ്റ് കുടിൽ വ്യവസായമായി എന്നു തിരിച്ചറിഞ്ഞ തമിഴ്‌നാട്ടിലെ വ്യാപാരികൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പണം പിൻവലിക്കാൻ സൗകര്യമൊരുക്കി നൽകി പോസ്റ്റ് ഓഫീസ്. കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്‌സ് ബാങ്ക് (ഐപിപിബി) സംവിധാനം
വിപുലപ്പെടുത്തിയാണ് ആളുകൾക്ക് പണം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. റേഷൻ വിതരണത്തിൽ ആശങ്ക വേണ്ടെന്നും ആർക്കും റേഷൻ കിട്ടാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണിലേയ്ക്ക്...
സ്വന്തം ലേഖകൻ
മുംബൈ: കോറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ അവസാനിക്കുന്ന ഉൽപന്നങ്ങളുടെ വാറൻറി നീട്ടിനൽകാൻ വിവിധ കമ്പനികൾ. സ്മാർട്ട് ഫോൺ, വാഹനങ്ങൾ, ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ
തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിർമാതാക്കൾ തങ്ങളുടെ...