സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ പ്രണയക്കൊലകൾ. അഞ്ചുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. കടവൂർ സ്വദേശി ശെൽവമണിയാണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണയെ പ്രതിരോധിച്ച ചെങ്ങളത്തെ ദമ്പതിമാരെ വീട്ടിലെത്തി സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇറ്റലിയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതിമാരിൽ നിന്നാണ് ചെങ്ങളത്തെ ദമ്പതിമാർക്കു കൊറോമ സ്ഥിരീകരിച്ചത്. കഴിഞ്ഞ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുരിശടിക്ക് സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ഇനി കേരളത്തിന്റെ പ്രതീക്ഷയായി വളരും. വിഴിഞ്ഞം ചൊവ്വരയിലെ കുരിശടിക്ക് സമീപത്ത് നിന്നും കണ്ടെത്തിയ അഞ്ച് ദിവസം പ്രായമായ ചോരക്കുഞ്ഞിന് 'പ്രതീക്ഷ' എന്ന്...
സ്വന്തം ലേഖകൻ
കോട്ടയം: ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിതരണത്തിനുള്ള സമയം സർക്കാർ നീട്ടിയതോടെ ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകാൻ ക്രമീകരണവുമായി ഏറ്റുമാനൂരിലെ പിസാമാക്സ്.
നിലവിൽ വൈകീട്ട് അഞ്ചു മണി വരെയായിരുന്നത് എട്ടു...
സ്വന്തം ലേഖകൻ
കൊല്ലം: ബന്ധുവിെന്റ വീടിനു പെട്രോളൊഴിച്ച് തീവെച്ച ആൾ പൊള്ളലേറ്റു മരിച്ചു. കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണി (37) ആണ് മരിച്ചത്. ശെൽവമണിയുടെ അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ...
സ്വന്തം ലേഖകൻ
കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ എല്ലാ തൊഴിലിടങ്ങളുടം തൊഴിൽ മേഖലകളും നിശ്ചലമായിരിക്കുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ...
സ്വന്തം ലേഖകൻ
പാലക്കാട്: കൊറോണ രോഗ വ്യാപനത്തിന്റെ ആരോഗ്യവകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദേശം റേഷൻ കട ഉടമയുടെ മകൻ ലംഘിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ ക്വാറന്റൈൻ നിർദ്ദേശം...
സ്വന്തം ലേഖകൻ
തിരുവനനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിൽ വൈദ്യുതി ബൾബുകൾ അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമനമന്ത്രി ആഹ്വാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ്...
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് രാത്രിയിൽ കാറുമായി കറങ്ങി നടന്ന നടിക്കും സുഹൃത്തിനും വാഹനാപകടത്തിൽ പരിക്ക്. കന്നട നടി ഷർമിള മൺഡ്രേയ്ക്കും സുഹൃത്തിനുമാണ്...
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലേക്കുള്ള വഴികൾ അയൽ സംസ്ഥാനങ്ങൾ അടക്കുമ്പോൾ ഉണ്ടാകുന്ന കാർഷിക വിളകളുടെ ലഭ്യതക്കുറവും, അമിത വിലക്കയറ്റവും പരിഹരിക്കുന്നതിനായി നമ്മുടെ വീട്ടിലെ മണ്ണിൽ വിത്തിട്ട് കൃഷി ചെയ്ത് നാം സ്വയംപര്യാപ്തർ ആകണമെന്ന് കൃഷി...