സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ രണ്ടു ദിവസംകൊണ്ട് 34810 കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തു.
പി. എച്ച്.എച്ച് (പിങ്ക് നിറം) കാർഡുടമകള്‍ക്കാണ് ഇപ്പോള്‍ കിറ്റുകള്‍...
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
ജില്ലയിലെ ഹോട്ട് സ്പോട്ടുകളില്‍ ജനങ്ങള്‍ അത്യാവശ്യത്തിനു...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാട് മുഴുവൻ ചുറ്റിക്കറങ്ങി നടന്ന മണർകാട്ടെ കൊറോണ ബാധിതൻ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന റൂട്ട് മാപ്പ് പുറത്ത്. മഹാരാഷ്ട്രയിൽ നിന്നും എത്തിയ ശേഷം ഇയാൾ മണർകാട് കവലയിൽ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംക്രാന്തിയിൽ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. കോട്ടയം ജനറൽ ആശുപത്രിയിലും, കാരിത്താസ് ആശുപത്രിയിലും, സംക്രാന്തിയിലെ ഡിഡിആർസി ലാബിലും ഈ രോഗി എത്തിയതായാണ് ഇപ്പോൾ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ രോഗം സ്ഥീരീകരിച്ച വിജയപുരത്തെ ചുമട്ട് തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്ത്. 22 ന് പരിശോധനയ്ക്കായി സാമ്പിൾ ജില്ലാ ആശുപത്രിയിൽ നൽകിയ ശേഷവും രോഗി കോട്ടയം മാർക്കറ്റിൽ എത്തിയതായി...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു കേസുകൾ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ ഒരു കേസു പോലും സ്ഥിരീകരിച്ചിട്ടില്ല. അഞ്ചു ദിവസത്തെ ടെൻഷനു ശേഷം കോട്ടയത്തിന് ഇന്ന് ആശ്വാസ ദിനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന...
തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടു വർഷം മുൻപ് കാണാതായ മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെന്ന കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതായി സൂചന. സംസ്ഥാനത്തിന് പുറത്തെ രഹസ്യ സങ്കേതത്തിലുള്ള ജസ്‌നയെ കേരളത്തിലേയ്ക്കു എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായാണ്...
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ ചുവപ്പ് കാർഡ്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളൊന്നും അംഗീകരിക്കാതിരുന്ന കോടതി സാലറി ചലഞ്ചിന് സ്‌റ്റേ അനുവദിച്ചു. പ്രതിപക്ഷ സർക്കാർ ജീവനക്കാരുടെ സംഘടനകൾ...
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് സ്ഥിരീകരിയ്ക്കുന്നവരുടെ പരിശോധനാഫലം മണിക്കൂറുകളോളം രോഗിയെ അറിയിക്കാതെ വൈകിപ്പിയ്ക്കുന്നതിനെതിരെയും, മനപൂർവ്വം ചികിത്സ വൈകിപ്പിയ്ക്കുന്നതിനെതിരെയും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
ഇന്നലെ കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രോഗികളെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൂജ്യത്തിൽ എത്തിയപ്പോൾ സർക്കാർ നിർദേശം അനുസരിക്കാതെ തെരുവിലിറങ്ങി അഹങ്കരിച്ച കോട്ടയം ചുവപ്പ് സോണിൽ ഇപ്പോൾ കൈകാലിട്ട് അടിക്കുന്നു. കൊറോണ എന്ന മഹാമാരി അക്ഷരങ്ങളുടെ നാട്ടിലേയ്ക്കു രണ്ടു വരവ് വന്നപ്പോൾ...