സ്വന്തം ലേഖകന്‍
കോഴിക്കോട് : ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ വച്ച് സുഹൃത്തുമായി ചേര്‍ന്ന് ചാരായം വാറ്റി മദ്യപിച്ച ശേഷം മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍.
മദ്യപിച്ച് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബാലുശേരി വയലട സ്വദേശിയായ...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കൊറോണക്കാലത്തു സ്വന്തം പാർട്ടിക്കാരായ കൊലക്കേസ് പ്രതികളോടുള്ള സർക്കാരിന്റെ മമത തുടരുന്നു. കൃപേഷ് ശരത് ലാൽ കൊലക്കേസ് പ്രതികളെ രക്ഷിക്കുന്നതിനായി എത്തിയ അഭിഭാഷകർക്കാണ് സംസ്ഥാന സർക്കാർ ബിസിനസ് ക്ലാസ് യാത്രാപ്പടി...
സ്വന്തം ലേഖകന്‍
കാളികാവ്: കൊറോണ വൈറസ് വ്യാപനതത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കാതെ രണ്ടാംഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോയ അമ്പത്തിയഞ്ചുകാരനെ പൊലീസ് കുടുക്കി. രഹസ്യമായി നടത്തിയ 55കാരന്റെ രണ്ടാംവിവാഹമാണ് പുറത്തായത്. ഇതോടെ ഒരുമാസം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത 4576 പേര്‍ക്കെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് 4440...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഈ കൊറോണ ലോക്ക് ഡൗൺകാലത്ത് കുട്ടികൾ എന്തു ചെയ്യുന്നു എന്നറിയണമെങ്കിൽ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ യു ട്യൂബ് ചാനലിൽ കയറി നോക്കിയാൽ മതി. സ്‌ക്രിപ്റ്റില്ലാതെ കുട്ടികളുടെ കൊറോണക്കാലം ക്യാമറയിലാക്കിയിരിക്കുകയാണ്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീഷണിയായി പടര്‍ന്ന് പിടിച്ച് കൊറോണ വൈറസ് ബാധ. ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3,138,115 പിന്നിട്ടു.
വൈറസ് ബാധിതരുടെ എണ്ണത്തോടൊപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണുണ്ടായത്. ഇതുവരെ ലോകത്ത് ഇതുവരെ...
തേർഡ് ഐ ബ്യൂറോ
ദമാം: ശതകോടികളുടെ വീട് വച്ച് ഒരു വർഷം പോലും വീട്ടിൽ തിരച്ചു താമസിക്കാനാവാതെ വിട പറയുന്ന കപ്പൽ ജോയി എന്ന അതികായന്റെ പതനം കൊറോണക്കാലത്ത് ആർക്കും പാഠമാക്കാവുന്നതാണ്. ഊഹക്കച്ചവടത്തിൽ ശതകോടികൾ...
തേർഡ് ഐ ബ്യൂറോ
പത്തനംതിട്ട: കൂടത്തായിയിലെ കൂട്ടക്കൊലയുടെ ചുരുളഴിച്ച എസ്.പി കെ.ജി സൈമൺ പത്തനംതിട്ടയുടെ ചുമതലയേറ്റെടുത്തപ്പോൾ തന്നെ മാധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യമുണ്ട്..! രണ്ടു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്തനംതിട്ട മുക്കൂട്ടുതറ...
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ഇന്റേണൽ മാർക്കുണ്ടെങ്കിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നു സിബിഎസ്ഇയുടെ എസ്.എസ്.എൽ.സി പ്ലസ്ടു...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ബാധിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകന്റെ അമ്മയുടെ സഞ്ചാര പാതയാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. പനച്ചിക്കാട് കുറിച്ചി പഞ്ചായത്തുകളിൽ ഇവർ കറങ്ങി നടന്നിട്ടുണ്ട്. ഇത്...