video
play-sharp-fill

Tuesday, July 8, 2025

Monthly Archives: April, 2020

കോട്ടയം മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 284 പേര്‍; 25 പേര്‍ കോവിഡ് കെയര്‍ സെന്‍ററില്‍ ക്വാറന്‍റയിനില്‍

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്സ്) 132 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 152 പേരെയും കണ്ടെത്തി. ലോഡിംഗ് തൊഴിലാളിയുമായി...

കോട്ടയത്ത് മൂന്നു പേർക്ക് കൊറോണ: സംസ്ഥാനത്ത് ഏഴു പേർക്ക്; കോട്ടയം വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്ക്; രോഗ വിമുക്തർ ഏഴു പേർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയത്ത് മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് അടക്കം സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മണർകാട് സ്വദേശിയായ ലോറി ഡ്രൈവർ(50), സംക്രാന്തി...

കോട്ടയത്ത് വീണ്ടും കൊറോണ: അബുദാബിയിൽ നിന്നും എത്തിയ സംക്രാന്തി സ്വദേശിയായ സ്ത്രീയ്ക്കു കൊറോണ സ്ഥിരീകരിച്ചു; സംക്രാന്തിയിലും പരിസരത്തും അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ കോട്ടയം: ആശ്വാസത്തിന്റെ ഒരു ദിവസത്തിന് ശേഷം കോട്ടയത്ത് വീണ്ടും കൊറോണ..! അബുദാബിയിൽ നിന്നും എത്തിയ സംക്രാന്തി സ്വദേശിയായ 55 കാരിയ്ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ...

കീഴടക്കാനാവാതെ കൊറോണ വൈറസ് ബാധ : രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് അടുക്കുന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 57 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒന്നരമാസം ആവാറാകുമ്പോഴും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ...

കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് വീണ്ടും തെളിയിച്ച് കോട്ടയം: കൊറോണക്കാലത്ത് സേവാഭാരതി വഴി ആട്ടയും കടലയും വിതരണം ചെയ്ത് ലവ് ബീ ട്രാവൽസ് ഉടമ മാതൃകയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നു തെളിയിക്കുന്ന ഒരു പറ്റം മനുഷ്യർ കോട്ടയത്തും..! കൊറോണക്കാലത്ത് തങ്ങളാൽ ആവുന്നതെല്ലാം നൽകി, ദുരിതം നേരിടുന്ന മനുഷ്യർക്ക് സഹായമാകുകയാണ് നന്മയുള്ള ഈ ലോകം. ഇതിന്...

കൊറോണയ്ക്കിടയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ ഉൾപ്പെടെ മൂന്ന് പേരെ ഇന്ത്യൻ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകരാജ്യങ്ങൾ കൊറോണ ഭീതിയിൽ വലയുമ്പോൾ ജമ്മുകാശ്മീരിൽ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. തീവ്രവാദികൾക്കൊപ്പം, തീവ്രവാദികൾക്ക് സഹായം നൽകിയിരുന്ന ഒരാളെയും...

അമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ; മരിച്ചത് തിരുവല്ല സ്വദേശികൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : അമേരിക്കയിലെ ന്യൂയോർക്കിൽ കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ മരിച്ചത്. തിരുവല്ല സ്വദേശികളായ പുറമറ്റം ഏലിയാമ്മ ജോസഫ് , ഭർത്താവ്...

ഇടിമിന്നൽ സാധ്യതയേറുന്നു: അപകടം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി സർക്കാർ ; മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമനായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ഉച്ചക്ക് രണ്ടു മുതൽ...

യൂട്യൂബ് നോക്കി വീട്ടിൽ ചാരായം വാറ്റി ; അമ്മയും മകനും പൊലീസ് പിടിയിൽ : സംഭവം പത്തനംതിട്ടയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് പലയിടത്തുമായി വ്യാപകമായി ചാരായം വാറ്റും വ്യാജമദ്യ നിർമ്മാണവും നടക്കുന്നുണ്ട്. പത്തനംതിട്ടയിൽ അനധികൃതമായി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റിൽ. പത്തനംതിട്ട കുമ്പഴ വലഞ്ചുഴിയിലാണ്...

പത്തനംതിട്ടയിലെ കൊലപാതകത്തിന് പിന്നാലെ കോട്ടയത്ത് മോഷണക്കേസിലും പ്രായപൂർത്തിയാകാത്തവർ പ്രതികൾ: നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും മോഷണം നടത്തിയ ആറു പ്രതികൾ പിടിയിൽ; ഇതിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവർ

ക്രൈം ഡെസ്‌ക് കോട്ടയം: പത്തനംതിട്ടയിൽ സഹപാഠിയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്നു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കോട്ടയത്തും പുറത്തു വരുന്നത് കുട്ടികൾ ഉൾപ്പെട്ട ക്രിമിനൽക്കേസിന്റെ വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ട മോഷണ സംഘത്തെയാണ് ഇപ്പോൾ...
- Advertisment -
Google search engine

Most Read