Friday, February 20, 2026

Yearly Archives: 2019

സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ എറണാകുളം: അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, മന്ത്രി ഇ...

ഇരുപത്തിരണ്ടാം വയസ്സിൽ വിധവ; മദ്യപാനം എന്നെ നശിപ്പിച്ചു; ദേവി അജിത്

സ്വന്തം ലേഖകൻ സഹതാരമായി ശ്രദ്ധിക്കപ്പെട്ട ഒരാളാണ് ദേവി അജിത്. മദ്യപിക്കാറുണ്ടെന്നു തുറന്നു പറഞ്ഞ താരങ്ങളിൽ ഒരാൾ കൂടിയാണ് ദേവി. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം മാറി പുതിയ ഒരു ജീവിതം തുടങ്ങിയിരിക്കുകയാണ് താരം. മകൾക്കു...

ശബരിമല യുവതി പ്രവേശം; നാളെ ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ...

വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകർ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ല; കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ അദ്ധ്യാപകൻ ഇടിച്ചെന്ന പരാതിയിന്മേൽ എടുത്ത കേസ് ഹൈക്കോടതി റദ്ദ് ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: കണക്ക് തെറ്റിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ മർദ്ദിച്ചെന്ന കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. അദ്ധ്യാപകനെ കുടുക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ ഇടിച്ചെന്ന പരാതിയിൽ ആണ്...

22 പവനും ഒന്നരലക്ഷം രൂപയുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: ഏഴു സ്വർണ കോയിൻ ഉൾപ്പെടെ 22 പവൻ ആഭരണങ്ങളും 1,54,000 രൂപയും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. തൃശൂർ മുരിയാട് കുമ്പളത്തറ വീട്ടിൽ രാധാ ഡിവിനെ (40) യാണ് എറണാകുളം...

രാജു നാരായണസ്വാമിക്ക് വധഭീഷണി

സ്വന്തം ലേഖകൻ തൃശൂർ: കോടികളുടെ അഴിമതിയുടെ പേരിൽ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ബോർഡ് ചെയർമാനുമായ രാജു നാരായണസ്വാമിക്കു വധഭീഷണി. നാളികേര വികസന ബോർഡിന്റെ കീഴിൽ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവച്ച തുക...

ജലന്ധറിലെ രാജാവ് ഫ്രാങ്കോ മുളയ്ക്കൻ തന്നെ; പുതുവത്സര സന്ദേശത്തിൽ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായെന്നും അതുപോലെയാണ് എന്റെ അറസ്‌റ്റെന്നും പീഢനവീരൻ

സ്വന്തം ലേഖകൻ ജലന്ധർ: കന്യാസ്ത്രീ പീഢന കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ജലന്ധറിലെ രാജാവ്. സഭയിൽ ഭരണപരമായ ചുമതലയിൽ നിന്നും ബിഷപ്പിനെ നീക്കിയെങ്കിലും ഇപ്പോഴും സഭയിലെ...

തിരുനക്കരയിൽ സ്വന്തമായി സ്ഥലം ഉള്ളപ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ പോലീസിന്റെ ഉടമസ്ഥതയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ...

വനിതാ മതിൽ പിന്നാലെ യുവതി പ്രവേശനം: ഇരട്ടനേട്ടത്തിൽ പിണറായി സർക്കാർ; മതിലും യുവതി പ്രവേശവും സുപ്രീം കോടതിയിലെത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലക്ഷക്കണക്കിനു സ്ത്രീകൾ അണിനിരന്ന വനിതാ മതിലിനു പിന്നാലെ ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയെന്ന സ്ഥിരീകരണം എത്തിയതോടെ ഇരട്ട നേട്ടത്തിൽ സംസ്ഥാന സർക്കാർ. മൂന്നു മാസത്തോളം നീണ്ടു...

ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുന്നുവെന്ന് തന്ത്രി

സ്വന്തം ലേഖകൻ ശബരിമല: പ്രതിഷേധങ്ങളും സംഘർഷങ്ങളുമില്ലാതെ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. കഴിഞ്ഞയാഴ്ച യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശബരിമല ദർശനം നടത്തിയത്. മഫ്തി പോലീസിന്റെ...
- Advertisment -
Google search engine

Most Read