Friday, February 20, 2026

Yearly Archives: 2019

പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : പാത്താമുട്ടം സെന്റ് പോൾസ് ആഗ്ലിക്കൻ പള്ളിയിൽ കഴിയുന്ന കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന...

സർക്കാരും മാധ്യമങ്ങളും തിരിഞ്ഞു നോക്കുന്നില്ല; മാറി മാറി ഇരുന്ന് സമയം കളഞ്ഞ് നേതാക്കൾ; മകരവിളക്ക് കഴിയുമ്പോൾ നട അടക്കുമെന്നത് മാത്രം ഏക ആശ്വാസം; നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ബിജെപി...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ നിരാഹാര സമരം ബിജെപിക്ക് തിരിച്ചടിയാകുന്നു. ആദ്യം എഎൻ രാധാകൃഷ്ണനും പിന്നീട് സി കെ പത്മനാഭനും പിന്നീട് ശോഭാ സുരേന്ദ്രനുമാണ് നിരാഹാരം കിടന്നത്. കെ സുരേന്ദ്രന്റെ ജയിൽ...

ഹർത്താലിൽ 10 കോടിയുടെ നഷ്ടം: 8, 9 തീയതികളിലെ ദേശീയ പണിമുടക്കിൽ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കോഴിക്കോട്: ഇന്നലെ സംഘപരിവാർ നടത്തിയ ഹർത്താലിൽ 10 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കടകൾ തുറക്കുമെന്നും സുരക്ഷ ആവശ്യപ്പെട്ട്...

തന്ത്രി കണ്ഠരര് രാജീവർക്ക് തിരിച്ചടി: നടയടച്ച് ശുദ്ധിക്രിയ ചെയ്ത സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം; എ.പത്മകുമാർ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ രംഗത്ത്. നടയടച്ച തന്ത്രി 15...

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുമ്പോൾ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കരുതാനാവില്ല: സുപ്രീംകോടതി; ആശ്വാസത്തോടെ കാമുകന്മാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാമുകന്മാർക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രണയത്തിലായിരിക്കെ, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് തെറ്റുമ്പോൾ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാർ ഇനി സൂക്ഷിക്കുക. അത്തരം...

കോൺഗ്രസ്സിന്റെ എസ് പി ഓഫീസിലേക്കുള്ള ലോങ്ങ് മാർച്ചിനിടെ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ കെ.കെ റോഡിൽ പല തവണ ഏറ്റുമുട്ടി: കെ കെ റോഡിൽ വൻ ഗതാഗത കുരുക്ക്; മാധ്യമ പ്രവർത്തകർക്കും പോലീസുകാർക്കും...

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം കൂമ്പാടി ആംഗ്ലിക്കൻ പള്ളിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ ലോങ്ങ് മാർച്ചിൽ സംഘർഷം. എസ്പി...

41 ദിവസം വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രിംകോടതിക്ക് എന്ത് അവകാശം: ബിജെപി എംപി മീനാക്ഷി ലേഖി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്സഭയിൽ ശബരിമല യുവതീ പ്രവേശനം ചർച്ചയാക്കി കോൺഗ്രസ്. ബിജെപിയും ഇതിനെ പിന്തുണച്ചു. 41 ദിവസത്തെ വ്രതം വെട്ടിക്കുറയ്ക്കാൻ സുപ്രിംകോടതിക്ക് എന്ത് അവകാശമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ചോദിച്ചു. കേരളത്തിൽ...

ഓസീസ് മണ്ണിൽ പടുകൂറ്റർ സ്‌കോർ ഉയർത്തി ഇന്ത്യ: സെഞ്ച്വറിയുമായി പൂജാരയും പന്തും: നാലാം ടെസ്റ്റിൽ ഇന്ത്യ രാജകീയമായി തുടങ്ങി

സ്‌പോട്‌സ് ഡെസ്‌ക് സിഡ്‌നി: ഓസീസിന്റെ ഭാഗ്യ ഗ്രൗണ്ടായന സിഡ്‌നിയിൽ പടുകൂറ്റൻ സ്‌കോർ അടിച്ചു കൂട്ടി ഇന്ത്യ. സ്പിന്നിനെ പിൻതുണയ്ക്കുന്ന പിച്ചിൽ മികച്ച റൺനിരക്കുമായി ചേതേശ്വർ പൂജാരയും, ഋഷഭ് പന്തും നിറഞ്ഞതോടെയാണ് അറൂനൂറിനു മുകളിലുള്ള...

പിണറായി പരനാറി: നായിന്റെ മോനെ പൊലീസെ: നാമം ജപിക്കേണ്ട നാവിൽ വരുന്നത് കേട്ടാലറയ്ക്കുന്ന പൂരത്തെറി; അയ്യപ്പനുവേണ്ടി പൂരപ്പാട്ടുമായി ‘ഭക്തർ’ തെരുവിൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി പരനാറി, നായിന്റെ മോനേ പൊലീസേ..! ഈ മുദ്രാവാക്യങ്ങൾ ഏതെങ്കിലും മദ്യപാനികളോ സാമൂഹ്യ വിരുദ്ധരോ ഉയർത്തുന്നതല്ല. ശബരിമലയിലെ അയ്യപ്പനെ സംരക്ഷിക്കാനെന്ന പേരിൽ തെരുവിലിറങ്ങുന്ന കുലസ്ത്രീകളും ഭക്തരുമാണ് അയ്യപ്പനു വേണ്ടി...

ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് സ്വകാര്യ വാഹനം അനുവദിച്ചത് കോടതി ഉത്തരവിന്റെ നഗ്നലംഘനം: ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിനെത്തിയ മനിതി പ്രവർത്തകർക്ക് നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനം അനുവദിച്ചെങ്കിൽ അത് കോടതിയുടെ മുൻ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹൈക്കോടതി. ഈ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ...
- Advertisment -
Google search engine

Most Read