Wednesday, March 25, 2026

Yearly Archives: 2019

ദാ വന്നു ദേ പോയി: അലോക് വർമ ചുമതലയേറ്റ് 48 മണിക്കൂറിനകം തെറിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദാ വന്നു ദേ പോയി. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ സി.ബി.ഐ. ഡയറക്ടർ പദവിയിൽ തിരിച്ചെത്തിയ അലോക് വർമ 48 മണിക്കൂറിനകം തെറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ്...

രജനി തിരുമ്പി വന്നിട്ടേന്ന് സൊല്ല്..! മാസിന്റെ കൊലമാസ് പ്രകടനവുമായി രജനിയുടെ പേട്ട; ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് സൂപ്പർ സ്റ്റാർ പടം

ഫിലിം റിവ്യു ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല. ഇതാണ് കളി…! ആരാധകർ പ്രതീക്ഷിച്ചിരുന്ന കൊലമാസ് രജനി. ആദ്യാവസാനം ആക്ഷൻ പാക്ക്ഡ് ത്രില്ലർ സിനിമ. ഇതായിരുന്നു രജനീകാന്ത് എന്ന സൂപ്പർ സ്റ്റാറിൽ നിന്നും പ്രക്ഷകർ പ്രതീക്ഷിച്ചിരുന്നത്....

മരിച്ച ഏകമകന്റെ അവയവങ്ങൾ ദാനം ചെയ്ത് അമ്മ: 2019 ലെ ആദ്യത്തെ ദാതാവ് അമൽ; അമ്മ വിജയശ്രീ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മയെന്ന് ഐഎംഎ

സ്വന്തം ലേഖകൻ കൊല്ലം: ഭർത്താവിന്റേയും ഏകമകന്റേയും അപ്രതീക്ഷിത വേർപാടിനു ശേഷവും ധൈര്യം കൈവിടാതെ ഒരു അമ്മ. അപകടത്തിൽ മകൻ അമൽ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ വിധി പോലും തല കുനിക്കുന്നതായിരുന്നു അമലിന്റെ അമ്മയുടെ...

പമ്പ ഹിൽ ടോപ്പിൽ മണ്ണിടിച്ചിലിന് സാദ്ധ്യത; മകരജ്യോതി ദർശനം കർശന സുരക്ഷയിൽ

സ്വന്തം ലേഖകൻ ശബരിമല: മകരവിളക്ക് ദർശിക്കാൻ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടുന്ന പമ്പ ഹിൽ ടോപ്പിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്ത പരിശോധന നടത്തി അടിയന്തര നടപടി...

തമിഴ്നാട്ടിൽ രജനീകാന്ത് – അജിത് ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട്ടിൽ രജനീകാന്ത് അജിത് ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇന്നു രാവിലെ വെല്ലൂരിലാണ് സംഭവം്.രജനീകാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം എന്നീ ചിത്രങ്ങളുടെ റിലീസ് ഇന്നു രാവിലെയായിരുന്നു.സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു....

വേഷപ്രച്ഛന്നയായി മഞ്ജുവിന്റെ ശബരിമല പ്രവേശനം; സർക്കാരിനെതിരെ പന്തളം കൊട്ടാരം

സ്വന്തം ലേഖകൻ ശബരിമല: വേഷപ്രച്ഛന്നയായി പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ മുടി നരപ്പിച്ച് കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പന്തളം കൊട്ടാരം ഹൈക്കോടതിയെ...

ഹർത്താൽ ; ഒരാഴ്ച കൊണ്ട് കേരളത്തിന് നഷ്ടം 5000 കോടി രൂപ

സ്വന്തം ലേഖകൻ കൊച്ചി: 2019 തുടക്കമിട്ടിട്ട് ഹർത്താലിന്റെ ഒരാഴ്ച കൊണ്ടു തന്നെ കേരളത്തിന് നഷ്ടം ഏതാണ്ട് 5,000 കോടി രൂപ. തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകളും പണിമുടക്കും മൂലമാണ് ഇത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഹർത്താലുകളും...

ജസ്റ്റിസ് യു.യു.ലളിത് പിൻമാറി ; അയോധ്യ കേസ് ജനുവരി 29-ലേക്ക് മാറ്റി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ന് പരിഗണിക്കാനിരുന്ന അയോധ്യകേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിൻമാറി. ഇതേ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ജനുവരി 29-ലേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ...

കല്യാൺ ജ്വല്ലറി കവർച്ച: പിന്നിൽ ഹൈവേ കൊള്ളക്കാരൻ കോടാലി ശ്രീധരൻ; പോലീസ് തിരച്ചിൽ തുടങ്ങി

സ്വന്തം ലേഖകൻ പാലക്കാട്: കല്യാൺ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വർണം കോയമ്പത്തൂരിൽ വെച്ചു തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരൻ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു. കൊള്ള സംഘത്തിലുണ്ടായിരുന്ന...

ആലപ്പാട് കരിമണൽ ഖനനം അടിയന്തരമായി നിർത്തിവെക്കണം : ആംആദ്മി പാർട്ടി

സ്വന്തം ലേഖകൻ കൊല്ലം: ആലപ്പാട് മേഖലയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കരിമണൽ ഖനനം അടിയന്തരമായി നിർത്തി വെക്കണമെന്ന് ആം ആദ്മി പാർട്ടി. നിർത്തി വെച്ചില്ലെങ്കിൽ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന്റെ തന്നെ...
- Advertisment -
Google search engine

Most Read