സ്വന്തം ലേഖിക
ന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബർ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി.ഇതുസംബന്ധിച്ച് മനോജ് തിവാരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
പത്താം സിഖ് ഗുരുവായ ഗുരു...
കോട്ടയം
*അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, 02.00 PM
കെട്ടിയോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45 PM, 08.45 PM
* അഭിലാഷ് : മാമാങ്കം (മലയാളം നാല്...
സ്വന്തം ലേഖകൻ
ലഖ്നോ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ. ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരഞ്ഞ് തളർന്ന് ഒരു വയസുകാരി കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. 30 ന് മകരവിളക്ക്. വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി പത്തിന് ഹരിവരാസനം...
ക്രൈം ഡെസ്‌ക്
കോട്ടയം: സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. വെട്ടേറ്റ ഭാര്യ മരിക്കുമെന്നു ഭയന്ന ഭർത്താവ് പിന്നെ ഒന്നും ആലോചിച്ചില്ല, കഴുത്തിലും കയ്യിലും സ്വയം മുറിവേൽപ്പിച്ചു. ഭാര്യയും ഭർത്താവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
സ്വന്തം ലേഖകൻ
കോട്ടയം: സായാഹ്നങ്ങളും വിശ്രമ വേളകളും ആസ്വദിയ്ക്കാൻ സൗകര്യമില്ലാത്ത കോട്ടയത്തുകാർക്ക് കുറഞ്ഞ ചിലവിൽ സായാഹ്നങ്ങൾ ആർഭാടകരമാക്കാൻ സൗകര്യം ഒരുങ്ങി. പത്തു രൂപ കൊടുത്താൽ കുട്ടികൾക്ക് മണിക്കൂറുകളോളം സായാഹ്നങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് നാഗമ്പടത്ത് ഒരുങ്ങിയത്....
ക്രൈം ഡെസ്‌ക്
കോട്ടയം: കുമാരനല്ലൂരിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിനെ തല്ലിച്ചതച്ചു. മുൻ വശത്തെ പല്ലുകൾ തല്ലിക്കൊഴിച്ച അക്രമി സംഘം മുളയും കമ്പും കല്ലും ഇഷ്ടികയും ഉപയോഗിച്ച് യുവാവിനെ അടിച്ചു ചതച്ചു. അടിയും ഇടിയും ഏറ്റ്...
സ്വന്തം ലേഖകൻ
മെൽബൺ: ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ. റൺസ് അനുവദിക്കാത്ത അമ്പയറുടെ തീരുമാനത്തെ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്തതാണ് വിവാദമായത്.
ഓസീസ് ഇന്നിങ്സിന്റെ 26-ാം ഓവറിൽ നീൽ വാഗ്‌നറിന്റെ...
സ്വന്തം ലേഖകൻ
ശ്രീനഗർ: ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയമാകുമ്പോൾ
മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടനുബന്ധിച്ചാണ് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
പലരേയും ഇതിന്റെ ഭാഗമായി വീട്ടുതടങ്കലിലാക്കിയിരുന്നു.
ഇത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു...
സ്വന്തം ലേഖകൻ
പുതുച്ചേരി : പൗരത്വഭേദഗതിയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ
വെള്ളിയാഴ്ച നടത്താനിരുന്ന ബന്ദ് പിൻവലിച്ചു. വ്യാപാരവ്യവസായികൾ മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. കോൺഗ്രസും ഡിഎംകെയും ഇടത് പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
പൗരത്വഭേദഗതി നിയമവുമായി...