ക്രൈം ഡെസ്‌ക്
കോട്ടയം: കുമാരനല്ലൂരിൽ ആൾക്കൂട്ട ആക്രമണം നടന്നതായുള്ള ആരോപണത്തിനെതിരെ പരാതിയുമായി പ്രതിയാക്കപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്ത്. വഴിത്തർക്കത്തിന്റെ ഭാഗമായി നേരത്തെ മുതലുണ്ടായിരുന്ന തർക്കവും വാക്കേറ്റവുമാണ് ഇത്തരത്തിൽ അക്രമത്തിലേയ്ക്കു അടിപിടിയിലേയ്ക്കും നയിച്ചതെന്നാണ് വാദം. വികലാംഗനയ യുവാവിനെയും...
സ്വന്തം ലേഖകൻ
കോട്ടയം: വൈദ്യുതി ലൈൻ പൊട്ടിവീണ് സ്‌കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തിൽ നാല് കെ.എസ്.ഇബി ഉദ്യോഗസ്ഥർ അറസ്റ്റിൽ. എറണാകുളം തിരുവാങ്കുളം കോതകരിപ്പറമ്പ് വീട്ടിൽ ശ്രീധരന്റെ മകൻ ശ്രീജിത്ത് (43), മുട്ടുചിറ കാപ്പുന്തല...
സ്വന്തം ലേഖകൻ
കോട്ടയം: ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യജമാനനൊപ്പം സാഹസികമായി യാത്ര ചെയ്ത നായ ' മോട്ടോർ വാഹന വകുപ്പിന്റെ' ക്യാമറയിൽ കുടുങ്ങി. ഹെൽമറ്റ് ധരിക്കാതെ അപകടകരമായി യാത്ര ചെയ്തതിന് വാഹന ഉടമയ്ക്കു മോട്ടോർ...
സ്വന്തം ലേഖകൻ
ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ജവഹർലാൽ നെഹ്‌റു...
സ്വന്തം ലേഖകൻ
ഡൽഹി: കാർഗിലിൽ ഇന്റെർനെറ്റ് പുനസ്ഥാപിച്ചു. 145 ദിവസങ്ങൾക്ക് ശേഷമാണ് കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നത്. .ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്.കാർഗിലിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം താരത്തിന് ഹിന്ദുവായതിന്റെ പേരിൽ വിവേചനം . പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. ഹിന്ദുവായതിന്റെ പേരിൽ ഡാനിഷ്...
സ്വന്തം ലേഖകൻ
ഒഡീഷ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് ഒഡീഷ ജംഷദ്പൂർ എഫ് സിയെ നേരിടും. ഇന്ന് ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും പത്താം മത്സരമാണ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് സി.പി.എം വിലക്ക്. പരിപാടിയിൽ പങ്കെടുക്കാൻ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും ആദ്യം വരാമെന്നേറ്റ കാനം...
സ്വന്തം ലേഖിക
തൃശൂർ: തളിക്കുളത്ത് പിതാവിനെയും മാതൃ സഹോദരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. ജമാൽ (60), മാതൃസഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന ജമാലിന്റെ മകൻ ഷെഫീക്കാണ് ഇരുവരേയും കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്.ഇയാൾക്കും...
സ്വന്തം ലേഖകൻ
പ്രമുഖ വാഹനബ്രാന്റായ ടെസ്‌ലയിൽ ജോലി ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇത്തരം പല പ്രമുഖ കമ്പനികളിൽ വേണ്ടതെന്നാണ് നമ്മുടെ വിചാരം. എന്നാൽ അതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നത് ടെസ് ലയുടെ...