video
play-sharp-fill

Saturday, September 6, 2025

Monthly Archives: December, 2019

കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും: പേരൂർ സ്വദേശിയായ ഞരമ്പുരോഗിയെ ഗാന്ധിനഗർ പൊലീസ് പൊക്കി: രോഗിക്ക് പൊലീസ് വക കേസും ചികിത്സയും

ക്രൈം ഡെസ്ക് കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപത്തെ വനിതാ ഡോക്ടർമാരുടെ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയ പേരൂർ സ്വദേശിയായ ഞരമ്പുരോഗിയെ ഗാന്ധിനഗർ പൊലീസ് പൊക്കി അകത്താക്കി. ഏറ്റുമാനൂർ പേരൂർ...

മണിയെ കൊന്നതല്ല: കലാഭവൻ മണിയുടെ മരണത്തിലെ സംശയങ്ങൾ നീക്കി സിബിഐ: വയറ്റിൽ കണ്ട വിഷം മദ്യത്തിൽ നിന്ന്

കൈം ഡെസ്ക് കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ സിനിമാ താരം കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് അവർത്തിച്ച് സിബിഐയും. മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. മണിയുടെ മരണത്തിന് കാരണം കരള്‍...

ചെരുപ്പഴിക്കുന്നത് ഭരണഘടനാ വിരുദ്ധമോ ? സർക്കാർ ഓഫിസിലെ ‘പാദരക്ഷ പുറത്ത് വയ്ക്കു’ നിർദേശം തുല്യനീതിക്കെതിര് : വീണ്ടും വിവാദം

സ്വന്തം ലേഖകൻ മലപ്പുറം: രാജ്യത്തെമ്പാടും ഭരണഘടനയെച്ചൊല്ലി വിവാദം കൊടുമ്പിരിക്കൊള്ളുമ്പോൾ മലപ്പുറത്ത് വ്യത്യസ്തമായ ഒരു ഭരണഘടനാ പ്രതിസന്ധി. ചെരുപ്പഴിക്കുന്നതും , സർക്കാർ ഓഫിസിൽ പൗരൻ ചെരുപ്പിട്ട് കയറുന്നതുമാണ് ഇപ്പോൾ മലപ്പുറം അരീക്കോട് ഭരണഘടനയെപ്പറ്റിയുള്ള ചർച്ച സജീവമാക്കിയത്. സര്‍ക്കാര്‍...

ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന ഗുഗൻ സിങ് റാണ ബി.ജെ.പിയിൽ ചേർന്നു

  സ്വന്തം ലേഖകൻ ഡൽഹി : ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന ഗുഗൻ സിങ് റാണ ബി.ജെ.പിയിൽ ചേർന്നു. നിയമസഭാ ഇലക്ഷന് മുന്നോടിയായിയാണ് സംഭവം എന്നതാണ് ആം ആദ്മിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ...

തിരുവല്ലയിലെ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത ബാധയേറ്റു; 38 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി

  സ്വന്തം ലേഖകൻ തിരുവല്ല: ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത ബാധയേറ്റു. തിരുവല്ലയിലെ തുകരശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 38 വിദ്യാർത്ഥികളാണ് മഞ്ഞപ്പിത്തത്തെ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.   വിദ്യാലയം...

യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ നിന്ന് മദ്യവും കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ കുറയ്ക്കുന്നു: ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതോടെ ആഭ്യന്തര ബ്രാന്റുകൾക്ക് കനത്ത വെല്ലുവിളിയാകും

  സ്വന്തം ലേഖകൻ ഡൽഹി: യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങളിൽ നിന്ന് മദ്യവും കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ കുറയ്ക്കുന്നു. വർഷങ്ങളായുള്ള യൂറോപ്യൻ യൂണിയന്റെ ആവശ്യമാണ് ഇന്ത്യ അംഗീകരിക്കുന്നത്. ആർസിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യം കൂടി...

ഇറച്ചി അരിയുന്ന യന്ത്രത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ ക്വലാലംപൂർ : ഇറച്ചി അരിയുന്ന യന്ത്രത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം . മലേഷ്യയിലെ മലാക്ക സംസ്ഥാനത്ത് ഇറച്ചി അരിയുന്ന യന്ത്രത്തിൽ വീണ് നേപ്പാൾ സ്വദേശിയായ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത് . 47 കാരനായ...

യോഗിക്ക് സന്യാസി വേഷം ചേരില്ല ; യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

  സ്വന്തം ലേഖിക ലഖ്‌നോ: ഉത്തർപ്രദേശിലെ പൊലീസ് നടപടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. ഹിംസാത്മക പ്രവൃത്തികൾ ചെയ്യുന്ന യോഗിക്ക് സന്ന്യാസി വേഷം ചേരില്ലെന്നു...

പ്രിയങ്കഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചതായി സിആർപിഎഫ് : മുൻകൂട്ടി തീരുമാനിക്കാതെ മറ്റുയാത്രകൾ നടത്തി

  സ്വന്തം ലേഖകൻ ലഖ്നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചതായി സിആർപിഎഫ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലാക്കപ്പെട്ട മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ ധാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി...

വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടില്ല ; സത്യം അറിയുന്ന നമ്മളെന്തിനു പേടിക്കണം ; മഞ്ജു വാര്യർ

  സ്വന്തം ലേഖിക കൊച്ചി : അന്നും ഇന്നും എന്നും ഞാൻ വളരെ പോസീറ്റിവായിട്ടാണ് ജീവിതത്തെ കാണുന്നത്. ഒന്നും പരിധിയിൽ കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല. അങ്ങനെ മനഃപൂർവ്വം തടഞ്ഞ് നിർത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങൾ...
- Advertisment -
Google search engine

Most Read