video
play-sharp-fill

ചതിച്ചത് ജോസോ ജോസഫോ: കേരള കോൺഗ്രസിൽ കൂട്ടയടി; കോൺഗ്രസിലും പൊട്ടിത്തെറിയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ കോട്ടയം: അര നൂറ്റാണ്ടിന്റെ കെ.എം മാണിയുടെ ചരിത്രം സോപ്പ് കുമിള പോലെ പൊട്ടിത്തകർന്നത് ആരുടെ കുറ്റമെന്ന്് ആരോപിച്ച് കേരള കോൺഗ്രസിൽ കൂട്ട അടി തുടങ്ങി. കള്ളൻകപ്പലിൽ തന്നെ എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം തന്നെയാണ് ആദ്യ […]

ചരിത്രം തിരുത്തി മാണി: മാണിയെ തഴയാനാകാതെ പാലാക്കാർ; കെ.എം മാണിയില്ലെങ്കിൽ മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: മാണിയോടുള്ള പ്രേമം ഒരിക്കൽ കൂടി വ്യക്തമാക്കി പാലാക്കാർ. കെ.എം മാണി 55 വർഷം പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിൽ മറ്റൊരു മാണി തന്നെ തങ്ങളുടെ ജനപ്രതിനിധിയായി വരട്ടെ എന്ന നിലപാടാണ് ഇപ്പോൾ പാലാക്കാർ സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഫല സൂചനകൾ […]

രാമപുരത്ത് കോൺഗ്രസുകാർ കാലുവാരി: മാണിയെയും ചാഴികാടനെയും പിൻതുണച്ച രാമപുരം ജോസ് ടോമിനെ കാലുവാരി

സ്വന്തം ലേഖകൻ കോട്ടയം: രാമപുരത്ത് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രാമപുരത്ത് ജോസ് ടോമിനെ കാലുവാരിയെന്ന് സൂചന. കള്ളൻ കപ്പലിൽ തന്നെയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം കൂടി രംഗത്ത് എത്തിയതോടെ കാലുവാരൽ ഉറപ്പായെന്ന സൂചനയാണ് ഇപ്പോൾ പുറത്തു […]

യുഡിഎഫ് കോട്ടയിൽ കുതിച്ച് കയറി മാണി സി.കാപ്പൻ: ആദ്യ ഫല സൂചനകൾ മാണി സി.കാപ്പന് ഒപ്പം

സ്വന്തം ലേഖകൻ കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽഡിഎഫ് മുന്നിൽ. രാമപുരം പഞ്ചായത്തിലെ ആദ്യ 14 വാർഡുകളിലെ ഫലം പുറത്തു വരുമ്പോഴാണ് മാണി സി.കാപ്പൻ മുന്നിലെത്തിയിരിക്കുന്നത്. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് […]

ആദ്യ ലീഡ് മാണി സി.കാപ്പന്: ഒൻപതിന് 208 വോ്ട്ടിന് മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: പാലായിലെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ 208 വോട്ടിന് മുന്നിൽ. രാവിലെ ഒൻപത് മണിയ്ക്ക് രാമപുരം പഞ്ചായത്തിലെ ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോഴാണ് ആദ്യ ഫല സൂചനകളിൽ മാണി സി.കാപ്പൻ മുന്നിൽ നിൽക്കുന്നത്. എൽഡിഫ് 400 […]

പാലായിലെ വോട്ടുകൾ എണ്ണിത്തുടങ്ങി: ആദ്യ ഫലസൂചനകൾ അൽപ സമയത്തിനകം; കെ.എം മാണിയുടെ പിൻഗാമി ആരെന്ന് ഇന്നറിയാം

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പാലായിലെ ആദ്യ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് തുടക്കമായി. ആദ്യ ഫല സൂചനകൾ അൽപ സമയത്തിനകം അറിയാൻ സാധിക്കും. കൗണ്ടിങ് ഏജന്റുമാർ അടക്കമുള്ളവർ വോട്ടിംങ് റൂമിനുള്ളിലേയ്ക്ക് കടന്നു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കൈതച്ചക്ക […]

വാട്സ് അപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ്: പെൺകുട്ടികൾക്കും വ്യാപകമായി ലഹരി; കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു: പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്തെ പൊലീസിലും എക്സൈസിലും എത്രത്തോളം ലഹരി മാഫിയ പിടിമുറുക്കി എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ പാലായിൽ നിന്നും പുറത്ത് വരുന്നത്. എക്‌സൈസ് സംഘത്തോട് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പേര് വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത് കഞ്ചാവ് […]

ഓർത്തഡോക്‌സ് യാക്കോബായ പള്ളിത്തർക്കം തെരുവിലേയ്ക്ക്: അയർക്കുന്നത്ത് പള്ളി വികാരിയ്ക്കും; മണർകാട്ട് ട്രസ്റ്റിയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു; സംഘർഷത്തിലും തർക്കത്തിലും റോഡ് ഗതാഗതം അടക്കം തടസപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: പള്ളിയും അധികാരവും പണവും പിടിച്ചെടുക്കാൻ വൈദികരും വിശ്വാസികളും തെരുവിൽ തമ്മിൽ തല്ലിത്തുടങ്ങിയതോടെ പ്രതിസന്ധിയിലായത് നാട്ടുകാർ. വ്യാഴാഴ്ച കെ.കെ റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ ഒന്നര മണിക്കൂറോളമാണ് നാട്ടുകാരെ വട്ടം കറക്കിയത്. ഇതിനിടെ ഓർത്തഡോക്‌സ് പള്ളിവികാരിക്കും മണർകാട് പള്ളി ട്രസ്റ്റിക്കും […]

പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം: യാക്കോബായ സഭ മണർകാട്ടും കഞ്ഞിക്കുഴിയിലും പ്രതിഷേധ പ്രകടനം നടത്തി; ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് വൻ പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകൻ കോട്ടയം: പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാക്കോബായ സഭയുടെ നേതൃത്വത്തിൽ ദേവലോകത്തെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കോട്ടയത്തും കഞ്ഞിക്കുഴിയിലും മണർകാട്ടും നടത്തിയ പ്രതിഷേധ മാർച്ചുകൾ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. ഇവിടെയെല്ലാം നേരിയ […]

പിറവം പള്ളിയിൽ സംഘർഷം തുടരുന്നു: യാക്കോബായാ വിഭാഗക്കാരെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയുടെ കർശന നിർദേശം: ജില്ലാ കളക്ടർ സ്ഥലത്ത് എത്തി: ഗേറ്റ് പൊളിച്ച് പൊലീസ് ഉള്ളിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കൊച്ചി: രണ്ടു ദിവസമായി തുടരുന്ന സംഘർഷാവസ്ഥയ്ക്കൊടുവിൽ പിറവം പള്ളി പ്രശ്നത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ വ്യാഴാഴ്ച  തന്നെ പൂര്‍ണമായി ഒഴിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് […]