സ്വന്തം ലേഖകൻ
കോട്ടയം: പൊതുമരാമത്ത് വകുപ്പിൽ ആകെ നിറഞ്ഞ് അഴിമതി. അഴിമതിയിൽ വകുപ്പ് മുങ്ങിക്കുളിച്ച് നിൽക്കുന്നതിന്റെ നിർണ്ണായക തെളിവുകൾ കോട്ടയം അസി.എക്സിക്യുട്ടീവ് എൻജിനീയർ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് സംഘത്തിന് ലഭിച്ചു. പാമ്പാടിയിൽ റോഡ്...
സ്വന്തം ലേഖിക
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ ട്രോൾവഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഓൺലൈനിൽ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികൾ സർക്കാർ പരിശോധിക്കണമെന്നും...
സ്വന്തം ലേഖിക
പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഉജ്വല വിജയം നേടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി. എൻ. വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിളക്കമാർന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും...
സ്വന്തം ലേഖിക
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ചിന്മയാനന്ദിന്റെ പരാതിയെപ്പറ്റി ചോദ്യം ചെയ്യാനാണ്...
സ്വന്തം ലേഖിക
നാസിക്: സവാളയുടെ വില കുതിച്ചുയരുകയാണ് ഓരോ ദിവസവും. ഇത്തരത്തിൽ വില ഉയരുന്ന സന്ദർഭത്തിൽ ഒരു കർഷകൻറെ സംഭരണശാലയിൽ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. മഹാരാഷ്ട്രയിലെ നാസികിലെ...
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 11.30 ഓടെ ഏറ്റുമാനൂർ ചിറക്കുളം ഭാഗത്ത് ശാന്തിഭവനിൽ ആഷ(22)യാണ് ഭർത്താവിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ...
സ്വന്തം ലേഖിക
കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നേതാക്കൾക്കെതിരെ പോസ്റ്റർ. കൊച്ചി കോർപറേഷൻ ഓഫീസിനും ഡി.സി.സി ഓഫീസിന് സമീപത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
അധികാരത്തിലുള്ളവരും പലവട്ടം മൽസരിച്ചവരും മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിൻറെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഓണക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം നൽകിയത് ബാങ്ക് പലിശ എടുത്ത്. ഓണക്കാലത്ത് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുന്ന പതിവുണ്ട്.ഇത് പത്ത് ഗഡുക്കളായാണ് തിരിച്ചു പിടിക്കുക.അതിനാൽ ശമ്പളത്തിന്...
സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാൻ താൽപര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂർക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസ് ഡയറക്ടർ എഡിജിപി...