മുഖ്യമന്ത്രി പിണറായി വിജയന് കടന്നു പോകാൻ കടുത്ത വാഹന ഗതാഗത നിയന്ത്രണം ;ബ്ലോക്കിൽ കുടുങ്ങി ഗതികെട്ട യുവാവ് അസഭ്യവർഷം നടത്തി
സ്വന്തം ലേഖിക തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അസഭ്യം പറഞ്ഞ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി കടന്നുപോകുന്നതിനായി വാഹനഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായാണ് യുവാവിന്റെ അസഭ്യവർഷം. സംഭവം ശ്രദ്ധയിൽപ്പെട്ട അസി.കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിമാറ്റിയെങ്കിലും യുവാവ് […]