സ്വന്തം ലേഖിക
തിരുവനന്തപുരം: ഓണമായിട്ടും ബില്ലുകൾ മാറിക്കിട്ടാത്തതിനേത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പണികളും ബഹിഷ്‌കരിക്കാനൊരുങ്ങി കരാറുകാർ. സംസ്ഥാനം നീങ്ങുന്നത് വികസനസ്തംഭനത്തിലേക്ക്. മാസങ്ങളായി നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 10 ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറികൊടുത്താൽ മതിയെന്നായിരുന്നു ട്രഷറികൾക്കു നൽകിയിരുന്ന...
സ്വന്തം ലേഖിക
കൊട്ടാരക്കര:രോഗികൾക്ക് വൃക്കദാതാക്കളെ കണ്ടെത്തി വ്യാജരേഖകൾ ചമച്ച് നടത്തിയ ഇടപാടിലുടെ ലക്ഷങ്ങൾ കൈക്കലാക്കിയ മൂന്നംഗ സംഘം കൊട്ടാരക്കരയിൽ പിടിയിൽ. ശാസ്താംകോട്ട മുതുപിലാക്കാട് മംഗലത്ത് വീട്ടിൽ അജയൻ(46), പുനലൂർ വാളക്കോട് പ്‌ളാച്ചേരി ചരുവിള വീട്ടിൽ...
കോയമ്പത്തൂർ: റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കുത്തേറ്റു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരിയായ അഞ്ജന എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമണം.
അര്‍ദ്ധരാത്രി ഒരു മണിയോടെയാണ്...
സ്വന്തം ലേഖകൻ
പുനലൂർ: മര്യാദയ്ക്ക് സംസാരിക്കണമെന്ന് എസ് ഐ യോട് പറഞ്ഞതിന്റെ പേരിൽ യുവാവിന് നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ യുവാവ് ക്രിമിനൽ കേസിൽ കുടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്....
സ്വന്തം ലേഖിക
തിരുവനന്തപുരം : 2018ലെ പ്രളയദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം എന്ന് ഹൈക്കോടതി. അർഹത ഉണ്ടെന്നു കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.
പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും വെബ് സൈറ്റിൽ അപ്ലോഡ്...
സിനിമാ ഡെസ്ക്
ചെന്നൈ: ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്ററുകളില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ്സ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങളെന്ന് എം കെ മുനീർ. അങ്ങേയറ്റം...
തിരുവനന്തപുരം: തിരുവന്തപുരത്തെ വിജെടി ഹാളിനു 'അയ്യങ്കാളി ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിലാണ് തിരുവന്തപുരത്തെ വിക്ടോറിയ...
സ്വന്തം ലേഖിക
കോലഞ്ചേരി: കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന മാംസവും ഉൾപ്പെടെയുള്ളവ പിടികൂടി. കോട്ടൂർ പാറേക്കാട്ടിക്കവലയിലെ കോൾഡ് സ്റ്റോറേജിൽ ആരോഗ്യ...
കോഴിക്കോട്: മകനൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്.
കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് സമീപം രാജാജി റോഡില്‍ രാവിലെ...