ട്രാൻസ്‌പോർട്ട് ഡ്രൈവർമാർക്ക് ഇനി വിദ്യാഭ്യാസ പരിധിയില്ല ; ലൈസൻസ് പുതുക്കാനും അഡ്രസ് മാറ്റാനും ഇനി എളുപ്പം
സ്വന്തം ലേഖിക തിരുവനന്തപുരം : സെപ്റ്റംബർ 1 മുതൽ കേരളത്തിൽ എവിടെയും വണ്ടി രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്തെ 80 രജിസ്‌ട്രേഷൻ അതോറിറ്റിയിൽ എവിടെ വേണമെങ്കിലും പുതിയ വാഹനം രജിസ്റ്റർ ചെയ്യുകയോ ലൈസൻസ് ലഭിക്കാനായി ഓൺലൈനായിട്ട് അപേക്ഷിക്കുകയോ ചെയ്യാം. കൂടാതെ, കേരളത്തിൽ എവിടെ […]