video
play-sharp-fill

Saturday, May 24, 2025

Monthly Archives: August, 2019

ഗൾഫിൽ നിന്ന് വന്നതിന്റെ രണ്ടാം ദിവസം അതിദാരുണമായ അപകടം: ബൈക്കിന്റെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവ് മരിച്ചു

സ്വന്തം ലേഖകൻ ചെറുതുരുത്തി: ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിൻചക്രത്തിൽ മുണ്ട് കുരുങ്ങി റോഡിൽ തലയിടിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മുള്ളൂർക്കര എടലംകുന്ന്...

പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

സിനിമാ ഡെസ്ക് ചെന്നൈ: റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ്...

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന് ; ചർച്ചയിൽ കാശ്മീർ മുഖ്യ വിഷയം

സ്വന്തം ലേഖിക ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി...

ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിനുള്ളിൽ ഭാര്യയും ഭർത്താവും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹ്യ ചെയ്യാൻ ശ്രമിച്ചു. പൊള്ളലേറ്റ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യ മരിച്ചു. ഇവരുടെ മകനാകട്ടെ വീടിനു മുന്നിൽ കിടന്ന കാറിനുള്ളിൽ സുരക്ഷിതനായിരുന്നു....

ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടല്‍ പൂട്ടിച്ച് നഗരസഭാ അധികൃതര്‍

കണ്ണൂര്‍: ഹോട്ടലിൽ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. പയ്യന്നൂര്‍...

പുത്തുമലയിലെ പതിനെട്ടു ദിവസം നീണ്ട് നിന്ന രക്ഷാ ദൗത്യം ഇന്ന് അവസാനിപ്പിക്കും ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

സ്വന്തം ലേഖിക മലപ്പുറം: ഉരുൾപൊട്ടലിൽ നിരവധിപേർ മരണപ്പെട്ട പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. അഞ്ച് പേരെയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ്...

എഫ്‌ഐആർ റദ്ദാക്കണം ; ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് മുംബൈ ഹൈക്കോടതിയിൽ

സ്വന്തം ലേഖിക മുംബൈ : പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ്...

മകളെ കാണാൻ ഭാര്യ വീട്ടിലെത്തിയ പിതാവിനെ മകനും കൂട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

കൊട്ടാരക്കര : മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടിലെത്തിയ മധ്യവയസ്‌കനെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അരുണ്‍ ഭവനില്‍ ബാബു(47)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കേസിനാസ്പദമായ...

മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

സ്വന്തം ലേഖിക മംഗളുരു: ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു...

കോട്ടയത്തേയ്ക്ക് തേങ്ങയുമായി എത്തിയ ലോറി കുട്ടിക്കാനത്ത് മറിഞ്ഞു: മൂന്നു തമിഴ്‌നാട് സ്വദേശികൾ മരിച്ചു

സ്വന്തം ലേഖകൻ കുട്ടിക്കാനം: തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക്് തേങ്ങയുമായി എത്തിയ ലോറി ഇടുക്കി കുട്ടിക്കാനത്ത് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് വളവിലായിരുന്നു അപകടം....
- Advertisment -
Google search engine

Most Read