video
play-sharp-fill

Saturday, May 24, 2025

Monthly Archives: August, 2019

കൊച്ചിയിൽ റഹീമിനെ തീവ്രവാദിയാക്കിയത് വിദേശത്തെ പെൺവാണിഭ സംഘം: പെൺവാണിഭ സംഘത്തിൽ നിന്ന് യുവതിയെ രക്ഷിച്ച റഹീമിനെ തീവ്രവാദികളുടെ ഏജന്റാക്കി; കേട്ടപാതി മാധ്യമങ്ങളും പൊലീസും റഹീമിനെതിരെ കഥകൾ മെനഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: തൃശൂർ സ്വദേശി റഹീമിനെ തീവ്രവാദിയാക്കിയതിന് പിന്നിൽ വിദേശത്തെ പെൺവാണിഭ സംഘം എന്ന് സൂചന. ബഹ്റനിൽ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചതിന് റഹിമിനോട് സംഘം പക പോക്കാൻ നടത്തിയ നീക്കമാണ്...

ഹിസ്റ്ററിക്ക് പകരം പൊട്ടിച്ചത് ഇക്കണോമിക്സ്: പ്ളസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

സ്വന്തം ലേഖകൻ തൊടുപുഴ: ഹിസ്റ്ററിയ്ക്ക് പകരം പ്ളസ് വൺ പരീക്ഷയ്ക്ക് പൊട്ടിച്ച് വിതരണം ചെയ്തത് ഇക്കണോമിക്സ് ചോദ്യപേപ്പർ. ഇതോടെ ജില്ലയിൽ പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഇടുക്കിയിലെ എട്ട് സ്കൂളുകളില്‍ ചോര്‍ന്നെന്നാണ്...

ഒറ്റ തീപ്പെട്ടിക്കൊള്ളി കൊണ്ട് ഏത് പൂട്ടും പൊളിക്കും ബാബു: ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ചയ്ക്കിടെ ബാബു വീണ്ടും അകത്തായി; കുറവിലങ്ങാട്ട് പിടിയിലായത് നൂറിലേറെ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ കുറവിലങ്ങാട്: ഒറ്റ തീപ്പെട്ടിക്കൊള്ളി മതി ബാബുവിന് ഏത് പൂട്ടും പൊളിക്കാൻ. അമ്പലങ്ങളുടെ കാണിക്കവഞ്ചികൾ ബാബുവിന് എന്നും വീക്ക്നെസാണ്. തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കിൽ ബാബു ഏത് കാണിക്കവഞ്ചിയും നിഷ്പ്രയാസം തുറക്കും. നൂറിലേറെ കേസുകളിൽ പ്രതിയായ  കൊല്ലം പാരിപ്പിള്ളി...

രോഗബാധിതനായ ഒന്നര വയസുകാരനെ മോഹനൻ വൈദ്യർക്ക് കൊല്ലാൻ വിട്ടു കൊടുത്തത് ഫിറോസ് കുന്നംപറമ്പിൽ: കുട്ടിയുടെ കുടുംബത്തെ ഫിറോസ് പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ : പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരും സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നമ്പറമ്പിലും പ്രതിക്കൂട്ടിൽ. പ്രോപ്പിയോണിക് അസിഡീമിയ ബാധിച്ച്‌ തൃശൂര്‍ മെഡിക്കല്‍...

സംരക്ഷിക്കേണ്ട കൈകൊണ്ട് തന്നെ ക്രൂരമായ പീഡനം: അറബി അദ്ധ്യാപകനായ യുവാവ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കുറ്റിക്കാട്ടിൽ വച്ച്; പീഡന വിവരം പുറത്തറിഞ്ഞത് ഏഴാം ക്ലാസുകാരി ഗർഭിണിയായപ്പോൾ: വയറുവേദനയെ തുടർന്ന് നടത്തിയ സ്‌കാനിംങ് പീഡന...

സ്വന്തം ലേഖകൻ മലപ്പുറം: അക്ഷരം എഴുതിക്കേണ്ട കുഞ്ഞിക്കെകളെ കാമത്തിന്റെ കണ്ണോടെ കടന്നു പിടിച്ച നരാധമനായ അദ്ധ്യാപകൻ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സ്‌കൂളിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച ശേഷമായിരുന്ന അദ്ധ്യാപകന്റെ കൊടിയ പീഡനം....

സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നു സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം : നിങ്ങൾക്കും പഠിക്കാം പാലായിൽ

സ്വന്തം ലേഖകൻ പാലാ: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ,...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്: റിസർവ് ബാങ്കിൽ നിന്നും കേന്ദ്രം വാങ്ങിയത് 1.76 ലക്ഷം കോടി രൂപ; നോട്ട് നിരോധനത്തിന്റെ തിരിച്ചടികൾ രാജ്യത്ത് കണ്ടു തുടങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖലയെ അടക്കം തകർത്ത നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കണ്ടു തുടങ്ങി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേയ്ക്ക് കുപ്പ് കുത്തുകയാണെന്ന വ്യക്തമായ...

നവോദ്ധാനത്തിൽ അടികിട്ടിയ ബിന്ദു പറയുന്നു തങ്ങളെ സിപിഎം ചതിച്ചു; ശബരിമലയിലെ നിലപാട് മാറ്റത്തിൽ അത്ഭുതമില്ലെന്നും ബിന്ദു

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്തിരുന്ന നിലപാടുകളെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്ത് എത്തിയതോടെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായി മല കയറിയ യുവതിയായ ബിന്ദു അ്മ്മിണി തന്നെ...

പ്രളയകാലത്തെ സൗഹൃദം പ്രണയമായി: ദുരിതാശ്വാസ ക്യാമ്പിൽ കണ്ടുമുട്ടിയ യുവാവിന് വനിതാ പൊലീസ് ഓഫിസർ വധുവായി; പ്രളയം ജീവിതത്തിൽ നിറച്ചത് പ്രണയം

സ്വന്തം ലേഖകൻ ആലുവ: ഒരു വർഷം മുൻപ് സംസ്ഥാനത്തുണ്ടായ പ്രളയം പലർക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലരുടെ ജീവനും ജീവിതവും സമ്പത്തും പ്രളയം തകർത്ത് തരിപ്പണമാക്കിയപ്പോൾ, മറ്റു ചിലർക്ക് പുതു ജീവിതമാണ് പ്രളയം സമ്മാനിച്ചത്....

ലൈസൻസില്ലാതെ ബൈക്കിൽ കറക്കം: ട്രിപ്പിൾ അടിച്ചെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ ചെന്ന് പെട്ടത് ഡിജിപിയുടെ കൈയിൽ

കവടിയാര്‍: ലൈസന്‍സില്ലാതെ വാഹനമോടിച്ച പത്താംക്ലാസ് വിദ്യാർത്ഥികളെ കൈയോടെ പിടിച്ച് ആര്‍ ശ്രീലേഖ. ഗതാഗത സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്ന പരിശോധനയ്ക്കിടെയാണ് ട്രിപ്പിൾ അടിച്ച് പോയ വിദ്യാർത്ഥികൾ ഡിജിപിക്ക് മുന്നിൽ ചെന്ന് പെട്ടത്. വീട്ടുകാരറിയാതെ ബൈക്ക് എടുത്ത്...
- Advertisment -
Google search engine

Most Read