ക്രൈം ഡെസ്‌ക്
പാമ്പാടി: ബൈക്കിലെത്തിയ ഗുണ്ടാ സംഘം വീടിനുള്ളിൽ കയറി വയോധികനെ അടിച്ചു വീഴ്ത്തി. അടിയേറ്റു വീണ വയോധികന്റെ കാൽ ഗുണ്ടാ സംഘം അടിച്ചൊടിച്ചു. വീടിന്റെ വാതിൽ തട്ടിത്തുറന്ന് അകത്തു കയറിയ ഗുണ്ടാ സംഘം...
ന്യൂഡൽഹി: രാജ്യത്ത് ഇനി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യം. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകൾ രാജ്യമെങ്ങുമുള്ള 5500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഇന്നലെ മുതല്‍ വിതരണം...
സ്വന്തം ലേഖിക
ബീഹാർ : യുവതിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവതിയുടെ കുടുംബത്തിലെ 16 പേർക്ക് നേരെ ആസിഡ് ആക്രമണം. വീട് കയറിയുള്ള ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരുടെ നില ഗുരുതരമാണ്.
ബിഹാറിലെ വൈശാലി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: സമൂഹ സേവനത്തിലൂടെ നാട് നന്നാക്കാൻ ഇറങ്ങിയ രാഷ്ട്രീയ മത നേതാക്കളുടെ മക്കൾക്ക് വിദേശ രാജ്യത്ത് ജയിൽ വാസം. അതും കോടികളുടെ വണ്ടിച്ചെക്ക് നൽകി ആളെ പറ്റിച്ച കേസിലാണെന്നതാണ് ഏറെ...
സ്വന്തം ലേഖിക
കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കാട്ടാളൻ അൻസാർ എന്നറിയപ്പെടുന്ന കാക്കനാട് കല്ലുകുഴിക്കൽ അൻസാർ (41)കൂട്ടാളി കാക്കനാട് നവോദയ ജംഗ്ഷനിൽ പീടികക്കുടിയിൽ സുബാഷ് (35)...
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്....
സ്വന്തം ലേഖകൻ
കോട്ടയം: മാണി സി.കാപ്പനെ പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്തിയായി എൻ.സി.പി തീരുമാനിച്ചു. വൈകിട്ട് നാലു മണിയോടെ എൽഡിഎഫ് യോഗത്തിൽ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് ചേർന്ന എൻ.സി.പി സംസ്ഥാന...
സ്വന്തം ലേഖിക
ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പാക്ക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ. മുത്തച്ഛനെ പോലെ നിലപാട് ഉയർത്തിപ്പിടിക്കാൻ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക...
കൊച്ചി: കാര്‍ ഷോറൂമുകളില്‍ ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിക്കുന്ന ഡെമോ കാറുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. കാര്‍ ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിനായി കൊടുക്കുന്ന ഡെമോ കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ട്രാന്‍സ്പോര്‍ട്ട്...
രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവിയായ മാരുതി സുസുക്കി എസ്-പ്രെസോ സെപ്റ്റംബര്‍ 30ന് വിപണിയിലെത്തിയേക്കും. പുതുതലമുറയെ ലക്ഷ്യമാക്കിയാണ് വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലെത്തുന്ന വാഹനം മാരുതിയുടെ ഇന്ത്യയിലെ...