Sunday, November 23, 2025

Monthly Archives: February, 2019

അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥതയുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വിധി പുറപ്പെടുവിക്കും. അതേസയമം തർജമ്മ ചെയ്ത...

ഉളുപ്പുണ്ടോ ‘വനിത’ക്കാരെ നിങ്ങള്‍ക്ക്, നാലു ദിവസത്തെ രാപ്പകലില്ലാത്ത അദ്ധ്വാനത്തെ ഫോട്ടോഷോപ്പ് കൈക്രിയയിലൂടെ സ്വന്തമാക്കാന്‍’; അഗസ്ത്യര്‍മല യാത്രയുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ച മനോരമയുടെസഹ സ്ഥാപനത്തിനെതിരെ ഫോട്ടോഗ്രാഫർ

സ്വന്തംലേഖകൻ കോട്ടയം : താന്‍ കഷ്ടപ്പെട്ട് എടുത്ത ചിത്രങ്ങള്‍ മനോരമയുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണമായ ‘വനിത’ മോഷ്ടിച്ചുവെന്ന് യുവ ഫോട്ടോഗ്രാഫര്‍. ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം കഴിഞ്ഞ ജനുവരി 14ന് അഗസ്ത്യര്‍മലയില്‍ സന്ദര്‍ശിച്ച...

ആർത്തവത്തിനും ഓസ്‌കർ.. ഇന്ത്യൻ ഗ്രാമങ്ങളിലെ ആർത്തവകാലം പറഞ്ഞ് ‘പിരീഡ് എൻഡ് ഓഫ് സെന്റൻസ്’

സ്വന്തം ലേഖകൻ ആർത്തവകാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ ധീരമായ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി സംവിധാനം ചെയ്ത 'പിരീഡ എൻഡ് ഓഫ് സെന്റൻസിന്' മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ഉത്തർപ്രദേശിലെ ഒരു...

‘വ്യോമ സേനയ്ക്ക് സല്യൂട്ട്’, അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാർക്ക് അഭിവാദ്യമർപ്പിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പൈലറ്റുമാർക്ക് അഭിവാദ്യം അർപ്പിച്ചത്. സല്യൂട്ട് ഐഎഎഫ്...

ഗാന്ധിവധം പുനരാവിഷ്‌കരികരിച്ച നേതാവിനെ ഹിന്ദുമഹാസഭ ആദരിച്ചു

സ്വന്തം ലേഖകൻ അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌കരിച്ച നേതാവിനെ ഹിന്ദു മഹാസഭ ആദരിച്ചു . ഹിന്ദു മഹാസഭ ദേശീയ പ്രസിഡൻറ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ...

സോളാര്‍ വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ട് കൈവരിക്കും: മന്ത്രി എം. എം മണി

സ്വന്തംലേഖകൻ കോട്ടയം : സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം 1000 മെഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം ...

മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മായിച്ഛൻ കോട്ടയത്ത്‌ അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. കറുകച്ചാൽ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലൻ (58) ആണ് അറസ്റ്റിലായത്. മകൻ ഗോപന്റെ ഭാര്യ പുതുപ്പള്ളി...

ആക്രമിക്കാൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി തന്നെയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡൽഹിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ മുഹമ്മദ് കൺട്രോൾ റൂമുകൾ തകർത്തു

സ്വന്തം ലേഖകൻ ദില്ലി: പുൽവാമയിൽ 40 ലേറെ സിആർപിഎഫ് ജവാൻമാരുടെ ജീവൻ അപഹരിച്ച് ഭീകരാക്രണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന. അതിർത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തു. മിറാഷ് യുദ്ധ...

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കാർ കോടിമത എം.സി റോഡിലെ കുഴിയിലേയ്ക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോടിമതയിലെ ആറ്റിറമ്പിലേയ്ക്ക് മറിഞ്ഞു. ഇരുപതടി ആഴത്തിലേയ്ക്ക് കാർ മറിഞ്ഞെങ്കിലും, യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു....
- Advertisment -
Google search engine

Most Read