Sunday, February 15, 2026

Yearly Archives: 2018

പുതിയ ബ്രൂവറിക്ക് സാദ്ധ്യത; മന്ത്രി ടി.പി രാമകൃഷ്ണൻ

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബ്രൂവറി തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഉചിതമായ...

സന്നിധാനത്ത് യുവതികൾ എത്തുമെന്ന് രഹസ്യ വിവരം; നിലയ്ക്കലിൽ വാഹനങ്ങൾ അരിച്ചുപെറുക്കി പോലീസ്

സ്വന്തം ലേഖകൻ സന്നിധാനം: മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് യുവതികൾ ദർശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിൽ കനത്ത പൊലീസ് പരിശോധന. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അരിച്ചു പെറുക്കിയാണ് പൊലീസിന്റെ പരിശോധന. ശബരിമലയിൽ...

സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണം; ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ വയനാട്: സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹർത്താൽ നടത്തി ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാകരുതെന്നും ഉമ്മൻചാണ്ടി വയനാട് പറഞ്ഞു....

ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ; രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കേബിൾ ടിവിയുടെ സെറ്റപ്പ് ബോക്‌സിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരുകോടി രൂപയുടെ സ്വർണബാറുകളുമായി യുവാവ് പിടിയിൽ. കേബിൾ ടി.വി.യുടെ സെറ്റപ്പ് ബോക്സുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലയുള്ള രണ്ടരക്കിലോ തൂക്കമുള്ള സ്വർണബാറുകളുമായി വിമാനയാത്രക്കാരനെ പിടികൂടി. ദുബായിൽനിന്ന്...

ശബരിമലയിലെ ബാരിക്കേഡുകൾ പോലീസ് ഭാഗികമായി നീക്കി

സ്വന്തം ലേഖകൻ ശബരിമല: സന്നിധാനത്ത് വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകൾ വീതമാണ് മാറ്റിയത്. നടതുറന്ന ശേഷം രാവിലെ പതിനൊന്ന് മണി വരെ...

റെനോ കാറുകൾക്ക് ജനുവരി മുതൽ വില കൂടും

സ്വന്തം ലേഖകൻ കൊച്ചി: 2019 ജനുവരി മുതൽ ഇന്ത്യയിൽ റെനോ കാറുകൾക്ക് വില കൂടും. ജനുവരിയിൽ 4,000 രൂപ മുതൽ 19,875 രൂപ വരെ റെനോ കാറുകൾക്ക് വില ഉയരും. ഉത്പാദന - വിതരണ...

മുനമ്പം ബീച്ചിലേക്ക് പോകുന്നവർ ജാഗ്രതൈ; ബീച്ചു നിറയെ വിഷപാമ്പുകൾ

സ്വന്തം ലേഖകൻ ചെറായി: മുനമ്പം മുസിരിസ് ബീച്ചിൽ നിറയെ വിഷപാമ്പുകൾ. ബീച്ചും പരിസരങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഈ ബീച്ചിലെത്തുന്നത്. ഇവർക്ക് നടക്കാനോ, ഇരിക്കാനോ ഉള്ള സ്വകാര്യങ്ങൾ പോലും ബീച്ചിലില്ല....

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റദ്ദക്കി. രാഹുൽ ഈശ്വറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്...

മാരാരിക്കുളത്ത് ജൈവകൃഷിയുടെ പെൺപെരുമ

സ്വന്തം ലേഖകൻ ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ.എൽ. ജി ഗ്രൂപ്പുകൾ ജൈവകൃഷിയിലൂടെ വിജയം കൊയ്യുന്നു. മാരാരിക്കുളം എട്ടാം വാർഡിലുള്ള കർഷകശ്രീ ജെ. എൽ. ജി ഗ്രൂപ്പാണ് കൂട്ടുകൃഷിയിലൂടെ വിജയഗാഥ എഴുതുന്നത.്...

ഒടിയനെതിരെ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപോ?

സ്വന്തം ലേഖകൻ ഒടിയൻ സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന നെഗറ്റിവ് പബ്ലിസിറ്റിക്ക് പിന്നിൽ ദിലീപ് പക്ഷമാണോ എന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകളൊന്നും ഇല്ലെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. 'ഒരു ആസൂത്രിതമായ ആക്രമണം എന്റെ...
- Advertisment -
Google search engine

Most Read