video
play-sharp-fill

Saturday, May 24, 2025

Yearly Archives: 2018

ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകും; റവന്യൂവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകുന്ന നിയമചട്ടം റവന്യൂവകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ജൂണിൽ നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തടം നിലം നികത്തൽ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് ചട്ടം തയാറാക്കിയത്....

എൻ എസ് എസിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് കെ.എം. മാണി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിലിനോട് വിയോജിച്ചതിന്റെ പേരിൽ എൻ എസ് എസിനും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്കുമെതിരെ സി പി എം നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് കേരള കോൺഗ്രസ്...

എന്നെ തൂക്കിക്കൊല്ലണം സർ: തൂക്കിയില്ലെങ്കിൽ ഞാൻ നിരാഹാരം കിടന്ന് മരിക്കും: കോടതിയിൽ മോഹൻലാൽ സ്‌റ്റൈലിൽ പൊട്ടിത്തെറിച്ച് കൊലക്കേസ് പ്രതി

സ്വന്തം ലേഖകൻ  കോട്ടയം: എന്നെ തൂക്കിക്കൊല്ലണം സർ..! പാലായിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ശേഷം കോടതിമുറിയിൽ പൊട്ടിത്തെറിച്ച് മോഹൽ ലാൽ ശൈലിയിൽ പ്രതിയുടെ പ്രതികരണമിതായിരുന്നു. പാലാ കർമ്മലിത്താ ലിസ്യു കോൺവെന്റിൽ സിസ്റ്റർ...

കഞ്ചാവുകാരെ എസ് എഫ് ഐക്കാർ അടിച്ചോടിച്ചു: കമ്പും കുറുവടിയുമായി മാഫിയ സംഘം കോളജിന് പുറത്ത് തമ്പടിച്ചു; കോളജ് രണ്ട് ദിവസം നേരത്തെ അടച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആർട്സ് ഫെസ്റ്റിവൽ ദിവസം കോളജിനുള്ളിലെത്തിയ കഞ്ചാവ് മാഫിയ സംഘത്തെ എസ്എഫ്ഐക്കാർ അടിച്ചോടിച്ചതോടെ ക്രിസ്മസ് അവധിക്കായി സിഎംഎസ് കോളജ് അടച്ചു. രണ്ടു ദിവസങ്ങളിലായി സിഎംഎസ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് മാഫിയ...

യൂത്ത്ഫ്രണ്ട്(എം) ഏകദിന പഠന ക്യാമ്പ് ശനിയാഴ്ച്ച കോട്ടയത്ത്

 സ്വന്തം ലേഖകൻ  കോട്ടയം: യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് കോട്ടയത്ത് നടത്തപ്പെടും. ഡിസംബർ 22 ശനിയാഴ്ച്ച രാവിലെ 10ന് ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ്സ് പാർട്ടി...

വിധവയെ അപമാനിച്ച മന്ത്രി എം.എം.മണിയെ പുറത്താക്കണം; സജി മഞ്ഞക്കടമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ വിധവയായ ഭാര്യ സമരപന്തലിൽ നിന്നും നീതിക്കായി മന്ത്രി എം.എം.മണിയെ ഫോണിൽ വിളിച്ചപ്പേൾ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം...

മണിച്ചിത്രത്താഴ് എത്തിയിട്ട് 25 വർഷം ; ആരാധകരോട് നന്ദിയും ക്ഷമയും പറഞ്ഞ് നടി ശോഭന

സ്വന്തം ലേഖകൻ ചെന്നൈ: ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ്ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷം പിന്നിടുമ്പോൾ ആരാധകരോട് നന്ദിയും മാപ്പും പറഞ്ഞ് നടി ശോഭന. ഈ ചിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മറുപടി പറയാൻ...

കോടിയേരിക്ക് കിടിലൻ മറുപടിയുമായി സുകുമാരൻ നായർ; ആദ്യം നവോത്ഥാനത്തെപ്പറ്റി പഠിക്കൂ

സ്വന്തം ലേഖകൻ പെരുന്ന: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തക്കമറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത്. കോടിയേരിയുടെ ഉപദേശവും പരാമർശവും അജ്ഞത മൂലവും നിലവിലെ സാഹചര്യങ്ങളിൽ ഉണ്ടായ നിരാശ കാരണവുമാണെന്ന്...

യതീഷ്ചന്ദ്രക്ക് പണി വരുന്നു; മന്ത്രി പൊൻരാധാകൃഷ്ണൻ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല ദർശനത്തിനെത്തിയപ്പോൾ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്‌സഭയിൽ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. ശബരിമല സന്നിധാനത്തേക്ക് പോകാനൊരുങ്ങിയ തന്നോട് എസ്.പി നിലയ്ക്കലിൽ വച്ച്...

റസൂൽ പൂക്കുട്ടി വീണ്ടും ഓസ്‌കാറെത്തിക്കുമോ? ആകാംക്ഷയോടെ കേരളം

സ്വന്തം ലേഖകൻ കൊച്ചി : വീണ്ടും ഒരു 'ഓസ്‌കാർ' സ്വപ്നത്തിന് അരികിലെത്തി നിൽക്കുകയാണ് മലയാളികളുടെ സ്വന്തം റസൂൽ പൂക്കുട്ടിയും സംഘവും.' ഓസ്‌കാറി'നായി ഷോർട്ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റിൽ റസൂൽ പൂക്കുട്ടി നായകനായെത്തുന്ന 'ദി...
- Advertisment -
Google search engine

Most Read