ജോർജ് ബുഷ് സീനിയർ അന്തരിച്ചു
സ്വന്തം ലേഖകൻ വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്ഡബ്ല്യൂ ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്നായിരുന്നു അന്ത്യം. അണുബാധയേ തുടർന്ന് നാളുകളോളം ബുഷ് സീനിയർ ആശുപത്രിവാസത്തിലായിരുന്നു. മരണവിവരം മകനും മുൻ പ്രസിഡന്റുമായ ജോർജ് ഡബ്ല്യൂ ബുഷ് ആണ് […]