പോണ്ടിച്ചേരി വണ്ടികൾക്ക് പിടിവീഴും; ജപ്തിയിലേയ്‌ക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്: കോടികൾ പിഴയായി ഖജനാവിലേയ്ക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ നിരത്തിലിറങ്ങിയ വ്യാജ വിലാസക്കാരെ പൊക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇനിയും പിഴയടയ്ക്കാൻ തയ്യാറാകാത്ത കള്ളവണ്ടികൾ ജപ്തി ചെയ്യുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. കോട്ടയം ജില്ലയിൽ ആകെയുണ്ടായിരുന്ന 55 ൽ 30 വണ്ടിക്ൾ ഇനിയും […]