ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം; കോട്ടയം കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം മുൻ ഹെഡ് മിസ്ട്രസ് ശോഭന കുമാരിയാണ് മരിച്ചത്