ലഹരിക്കെതിരെ അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പൂവത്തിളപ്പില്‍ തൂഫാന്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു; മുണ്ടന്‍കുന്ന് ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പൂവത്തിളപ്പ് കവലയിലേയ്ക്ക് നടത്തിയ വാക്കത്തോണ്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു, പൊന്‍കുന്നം സര്‍ക്കിള്‍ ഇൻസ്പെക്ടർ രാജേഷ് പി ഫ്‌ളാഗ് ഓഫ് ചെയ്തു