പ്രാർത്ഥന വിഫലം; പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; ഫയർഫോഴ്സും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്