കെ.എസ്.ഇ.ബി. യുടെ ഫ്യൂസുകൾ ഊരിയെടുത്തു;ചാക്കിലാക്കി കടത്തുന്നതിനിടെ പീരുമേട് താലൂക്ക് സപ്ലെ ഓഫീസറും യാത്രികരും കൈയ്യോടെ പിടികൂടി;പ്രതിയെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു