തിരുവനന്തപുരം: കെ.വി. സുധാകരൻ ഇംഗ്ലീഷില്‍ രചിച്ച് ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രം -' റെഡ് സോയില്‍ അയേണ്‍ വില്‍, ദ ജേർണി ഓഫ് വി.എസ്'- സെപ്തംബർ 10 വ്യാഴാഴ്ച സി.പി.എം നേതാവ് വൃന്ദ കാരാട്ട് പ്രകാശനം ചെയ്യും.
രാവിലെ 11.30ന് ഏ.കെ.ജി. ഹാളില്‍ ചേരുന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിലാണ് പ്രകാശനച്ചടങ്ങ്.






