‘സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല; ഉപഭോഗം കൂടുന്നത് തിരിച്ചടിയാണ്, രാജ്യത്താകെ പ്രതിസന്ധിയുണ്ട്’; മന്ത്രി സണ്ണി ജോസഫ്