ആർപ്പൂക്കര: ആർപ്പൂക്കര വൈലപ്പള്ളി വീട്ടിൽ വി.കെ ചെല്ലപ്പൻ (90) നിര്യാതനായി.
സംസ്കാരം നാളെ (8-8-2026) ശനി രാവിലെ 10 മണിക്ക് വീട്ടിൽ വളപ്പിൽ.
ഭാര്യ: ഭാരതി മറിയപ്പള്ളി പുത്തൻ പറമ്പിൽ കുടുംബാംഗം.
മക്കൾ: ഗിരിജ, ജയപ്രകാശ്, പ്രസാദ്, പ്രദീപ്, മരുമക്കൾ സാബു, ശുഭ, അനു, ബിന്ദു






