പറത്താനം : ഊരക്കനാട് വടക്കേക്കര വീട്ടിൽ വിവി സുകുമാരൻ (80) അന്തരിച്ചു. സംസ്കാരം നാളെ(20/11/26) ഉച്ചയ്ക്ക് 12:30 ന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഭാര്യ : സാവിത്രി (ചിറക്കടവ് പൊൻപാറയിൽ കുടുംബാഗം)
മക്കൾ : ബിജു, ബിനോയി, ബിനീഷ്, ഗീതമ്മ
മരുമക്കൾ: സലിമോൻ തകിടിയേൽ അമലഗരി, മജ്ഞുഷ പാലാത്തോട്ടത്തിൽ പറത്താനം, സീന തെക്കേടത്ത്
ചോലത്തടം, രമ്യ പാറക്കൽ ചോറ്റി






