പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. പരുക്കേറ്റ ബൈക്ക് യാത്രികരായ ഈരാറ്റുപേട്ട സ്വദേശികൾ ഇസ്മയിൽ (60 ) ഭാര്യ മുംതാസ് ( 49 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ. പാലാ റൂട്ടിൽ ഇൻഡ്യാർ ഫാക്ടറിക്കു സമീപമായിരുന്നു അപകടം .






