ബീഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ജെഡിയു എംഎല്‍എ അനന്ത് കുമാർ സിംഗ്: വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ ബീഹാറില്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.