ഞങ്ങളോടിത് വേണ്ടായിരുന്നു: വേഗ ബോട്ടിനായി കോട്ടയത്തുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് വർഷമാകുന്നു: ആലപ്പുഴയ്ക്ക് കുറഞ്ഞ സമയം കൊണ്ട് എത്താമെന്നായിരുന്നു പ്രഖ്യാപനം