തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍: മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നത് : അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ല: ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു