ശബരിമലയിൽ മണ്ഡല കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നൊരുക്കങ്ങൾ പാളി:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു.