എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ:നിയമവും ചട്ടവും പാലിച്ചുകൊണ്ട് ചുമതലകൾ നിറവേറ്റിയ വ്യക്തിയാണ് റാവുവെന്ന് വാസവൻ പറഞ്ഞു.