വയറ്റിൽ കുടുങ്ങിയ കത്രികയുമായി 5 വര്‍ഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് കയറിക്കിടക്കാൻ വീടൊരുങ്ങി; കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിലാണ് ഉഷ ജോസഫിന് വീട് വച്ച്‌ നല്‍കിയത്