പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ , ഉള്ളുലയ്ക്കുന്ന സംഭവങ്ങൾ: അതിഥി തൊഴിലാളി,ആദിവാസി ജീവിതങ്ങളെ ആസ്പദമാക്കി സമഗ്ര ശിക്ഷ കോട്ടയം ജില്ല ഓഫീസർ വൈക്കം സ്വദേശി ധന്യ പി.വാസു. തയാറാക്കിയ പുസ്തകം മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും.