ഇനി യാത്രാസമയം വെറും 16 മണിക്കൂർ..! രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരുവിലേക്ക്; നവംബര്‍ ഒന്നിന് ആദ്യസര്‍വീസ്; ആകെ 16 കോച്ചുകള്‍; 823 ബെര്‍ത്തുകള്‍