വനിതാ ശിശുവികസന വകുപ്പ് ഉജ്ജ്വലബാല്യം-2025 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; അസാധാരണമായ കഴിവ് തെളിയിച്ചിട്ടുള്ള 6 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളകുട്ടികളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്