അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എട്ടംഗ സംഘത്തോടൊപ്പം സ്വകാര്യ സന്ദർശനം