സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന നിർദേശവുമായി സംസ്ഥാന ചീഫ് സെക്രട്ടറി വകുപ്പുകള്‍ക്ക് കത്തയച്ചു.