തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ച സംഭവം;മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു;ആശുപത്രിയുടെ ഭാഗത്ത് പരിചരണത്തിലോ സുരക്ഷയിലോ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി