ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ രണ്ട് യാത്രക്കാർ ഏറ്റുമുട്ടി : 2 പേർക്കും ഗുരുതര പരിക്ക്: ഇടിവള ഉപയോഗിച്ച് തലയ്ക്കിടിയേറ്റയാളിനെ വിദഗ്ധ ചികിത്സയ്ക്കായി നീക്കി.