ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ല, രൂപമാറ്റങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടും ചെയ്തില്ല, അതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചത്; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗതാഗത കമീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഷൗക്കത്തിന്റെ വിയോഗം വേദനയുണ്ടാക്കുന്നത്, ആരെയും ദ്രോഹിക്കാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍