ടി. പി. വധക്കേസിൽ നിർണായക നീക്കം; സുപ്രീം കോടതിയിൽ ഹാജരായികൊണ്ടിരുന്ന ഇടതുസഹയാത്രികനായ സീനിയർ അഭിഭാഷകൻ പി. വി ദിനേഷിനെ മാറ്റി സർക്കാർ;ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി