തൃശ്ശൂര്‍ നാട്ടികയിലെ ടോള്‍ പിരിവ് നിർത്താൻ നിർദേശം നൽകി പൊതുമരാമത്ത് മന്ത്രി: പിരിച്ചോളാൻ ചീഫ് സെക്രട്ടറി: പിരിക്കാൻ വന്നാൽ തടയുമെന്ന് രാഷ്ട്രീയക്കാർ: വെട്ടിലായി ഭരണ നേതൃത്വം.