നെടുമ്പാശ്ശേരി വാഹനാപകടം ; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കും;പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല; സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ